എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് നിയമം ഒക്ടോബര് 1 മുതൽ പ്രാബല്യത്തിൽ; കർശന നിയന്ത്രണങ്ങൾ
ദുബായ്: എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ നിയമങ്ങൾ ഒക്ടോബര് 1 മുതൽ പ്രാബല്യത്തിൽ വന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായിട്ടാണ് ...


