സൗദിയിൽ വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു
സൗദിയിൽ വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. സൗദി അറബിയയിലെ റിയാദ് പ്രവിശ്യയിലാണ് അപകടം ഉണ്ടായത്. വാനിൽ കൂടെ ഉണ്ടായിരുന്ന രണ്ട് മലയാളികൾക്ക് പരിക്കേറ്റു. ഖസീം പ്രവിശ്യയിലെ ...


