കേരളത്തിൽ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ജർമനിയുമായി ധാരണാപത്രം ഒപ്പുവച്ചു
കേരളത്തിൽ നിന്ന് ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്സ് ആവിഷ്കരിച്ച ട്രിപ്പിൾ വിൻ പദ്ധതിക്ക് ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ ...