റിയാദിൽ മരിച്ച തിരുവനന്തപുരം സ്വദേശി സുധീർ അബൂബക്കറിന്റെ മൃതദേഹം സമയത്ത് നാട്ടിലെത്താതെ മുംബൈയിൽ കുടുങ്ങി
ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച റിയാദിൽ മരിച്ച തിരുവനന്തപുരം കൽതുരുത്തി സ്വദേശി സുധീർ അബൂബക്കറിന്റെ മൃതദേഹം സമയത്ത് നാട്ടിലെത്താതെ മുംബൈയിൽ കുടുങ്ങി. ഏപ്രിൽ 29 ന് തിങ്കളാഴ്ച വൈകീട്ട് ...