ഒമാനില്‍ ഇന്ന് മുതല്‍ വടക്കു-പടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യത
ഒമാനില്‍ ഇന്ന് മുതല്‍ വടക്കു-പടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മിക്ക ഗവര്‍ണറേറ്റുകളെയും വടക്കുപടിഞ്ഞാറന്‍ കാറ്റ് ബാധിക്കും. പ്രത്യേകിച്ച് മരുഭൂമിയിലും തുറസായ ...