വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ ശ്രമം; കേന്ദ്ര വിദേശകാര്യ മന്ത്രി
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് ദുബായ് എക്സ്പോ വേദി സന്ദർശിച്ചു. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരികെയുമുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി എക്സ്പോയിലെ ...