നോർക്ക റൂട്ട്സ് പ്രവാസി ഇൻഷുറൻസ് തുക വിതരണം ചെയ്തു
തിരുവനന്തപുരം: സൗദിയിലെ റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസി തൃശ്ശൂര്‍ ചാലക്കുടി കൈനിക്കര വീട്ടില്‍ ബിനോജ് കുമാറിന്റെ കുടുംബത്തിന് നോര്‍ക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് വഴിയുള്ള ഇന്‍ഷുറന്‍സ് ...