വാക്‌സിന്‍ സ്വീകരിക്കാത്ത പ്രവാസികള്‍ക്കും ഒമാനിലേക്ക് മടങ്ങാം
ഒമാനിലെ സര്‍ക്കാര്‍,സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന, സാധുതയുള്ള താമസവിസയുള്ള വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഒമാനിലേക്ക് മടങ്ങിയെത്താന്‍ സുപ്രീം കമ്മറ്റി അനുമതി നല്‍കി. സാധുതയുള്ള റസിഡന്‍സ് വിസയുള്ള വിദേശികള്‍, ഒമാന്‍ ...


