അബുദാബിയിൽ വാക്‌സിൻ എടുക്കാത്ത ഉദ്യോഗസ്‌ഥർ രണ്ട് ദിവസത്തിലൊരിക്കൽ പിസിആർ പരിശോധന നടത്തണം
കോവിഡ് 19 വാക്‌സിൻ സ്വീകരിക്കാത്ത സർക്കാർ സ്ഥാപനങ്ങളിലെയും മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥർ രണ്ട് ദിവസത്തിലൊരിക്കൽ പിസിആർ പരിശോധന നടത്തണം. ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ...