പ്രവാസികൾക്ക് വോട്ട് ഉറപ്പിക്കാം; വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 14 വരെ അവസരം
തിരുവനന്തപുരം: വിദേശപൗരത്വം സ്വീകരിച്ചിട്ടില്ലാത്ത പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം നീട്ടിനൽകിയിട്ടുണ്ട്. ഈ അവസരം ഉപയോഗിച്ച് ഒക്ടോബർ 14 വരെ പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാം. തിരഞ്ഞെടുപ്പ് കമ്മിഷൻ ...