ദുബായ് റസിഡൻസ് വിസയുള്ളവർക്ക് വാക്സിനേഷൻ ഇല്ലാതെ ദുബായിലേക്ക് മടങ്ങാം
ജി.ഡി.ആര്.എഫ്.എ അനുമതി ലഭിച്ചാൽ ദുബൈ റസിഡന്‍സ് വിസക്കാര്‍ക്ക് ദുബൈയിലേക്ക് വാക്സിനേഷന് ഇല്ലാതെ മടങ്ങാം. 48 മണിക്കൂറിനുള്ളിലെ പി.സി.ആര് ഫലവും നാല് മണിക്കൂറിനുള്ളിലെ റാപിഡ് പി.സി.ആര് ഫലവും നിർബന്ധമാണ്. ...