കുവൈറ്റ്; വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ല
വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ലെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ് ഡയറക്ടർ എൻജിനീയർ യൂസഫ് സുലൈമാൻ അൽ ഫൗസാൻ വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ അധികം വൈകാതെ ...