റംസാനോട് അനുബന്ധിച്ച് ഒമ്പത് ഭക്ഷ്യവസ്തുക്കളുടെ വിലവർധനയ്ക്ക് അധികൃതർ വിലക്കേർപ്പെടുത്തി
റംസാനോട് അനുബന്ധിച്ച് പാചകഎണ്ണ, മുട്ട, പാൽ ഉത്പന്നങ്ങൾ, അരി, ഗോതമ്പ്, കോഴി, ബ്രെഡ്, പയർ, പഞ്ചസാര തുടങ്ങി ഒമ്പത് ഭക്ഷ്യവസ്തുക്കളുടെ വിലവർധനയ്ക്ക് അധികൃതർ വിലക്കേർപ്പെടുത്തി. വില വർധിപ്പിക്കണമെങ്കിൽ ...