വിദേശ ജോലിക്ക് തയ്യാറെടുക്കുന്ന നഴ്സുമാർക്ക് നോർക്കയുടെ സ്കോളർഷിപ്പോടെ ഓ.ഇ.ടി പരിശീലനം
ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) നിർബന്ധമാക്കിയ രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാർക്ക് സ്കോളർഷിപ്പോടെ പരിശീലനം നൽകുന്നു. നോർക്ക റൂട്ട്സ് ആണ് സ്കോളർഷിപ്പ് നൽകുന്നത്. നോർക്ക റൂട്ട്സും ...