പുതുവത്സരം പ്രമാണിച്ചു സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ച് ഷാർജ
പുതുവത്സരം പ്രമാണിച്ചു സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ച് ഷാർജ. 2025 ജനുവരി ഒന്ന് ബുധനാഴ്ച്ച എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അവധി ലഭിക്കും. മാനവവിഭവശേഷി വകുപ്പാണ് ...