സൗദിയിലേക്ക് ആദ്യമായി റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുജോലിക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് സേവനം ഫെബ്രുവരി ഒന്ന് മുതല്‍
സൗദിയിലേക്ക് ആദ്യമായി റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുജോലിക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് സേവനം ഫെബ്രുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള 'മുസാനിദ്' പ്ലാറ്റ്ഫോം ...