ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേക അക്നോളഡ്ജ്മെന്റ് ഫോം പൂരിപ്പിച്ച് സമർപ്പിക്കണം
ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേക അക്നോളഡ്ജ്മെന്റ് ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം. ഒക്ടോബര്‍ ആറ് മുതല്‍ വിസയുള്ളവരും സന്ദര്‍ശകരുമുള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു. ...