ട്രക്ക് ഡ്രൈവർമാർക്ക് അഞ്ചു പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സൗദി ട്രാഫിക് ഡയറക്ടറേറ്റ്
ട്രക്ക് ഡ്രൈവർമാർക്ക് അഞ്ചു പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. നിബന്ധനകൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ട്രക്കുകളിൽ ...


