കുവൈത്തിൽ ലൈസൻസില്ലാതെ പ്രവാസികൾ ബിസിനസ്സിൽ ഏർപ്പെടുന്നത് തടയാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം
കുവൈത്തിൽ ലൈസൻസില്ലാതെ പ്രവാസികൾ ബിസിനസ്സിൽ ഏർപ്പെടുന്നത് തടയാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം. ഇത് തടയുന്ന ഡിക്രി-നിയമത്തിന്റെ കരട് വാണിജ്യ വ്യവസായ മന്ത്രാലയം പൂർത്തിയാക്കി. ...