സൗദിയിലെ റിയാദിൽ പുതിയ പാർക്കിങ് മാനേജ്മെൻറ് സംവിധാനം
സൗദിയിലെ റിയാദിൽ പുതിയ പാർക്കിങ് മാനേജ്മെൻറ് സംവിധാനം . റെസിഡൻഷ്യൽ ഏരിയകളിലെ സ്ഥിരതാമസക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. പാർക്കിങ് ആപ്പ് വഴി താമസക്കാർക്കും സന്ദർശകർക്കും ...


