ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ തീരുമാനം
ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ തീരുമാനം. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന്റേതാണ് തീരുമാനം. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ...