എയർ അറേബ്യയുടെ നേതൃത്വത്തിൽ പുതിയൊരു ലോ-കോസ്റ്റ് എയർലൈൻ പദ്ധതി പ്രഖ്യാപിച്ചു
സൗദിയെ പ്രാദേശിക വ്യോമയാന ഹബ്ബായി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, എയർ അറേബ്യയുടെ നേതൃത്വത്തിൽ പുതിയൊരു ലോ-കോസ്റ്റ് എയർലൈൻ പദ്ധതി പ്രഖ്യാപിച്ചു. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ...


