ശമ്പള കൈമാറുന്നതിന് പുതിയ മാർഗ നിർദേശങ്ങളുമായി തൊഴിൽ മന്ത്രാലയം
ഒമാനിൽ തൊഴിലാളികൾക്ക് ഡബ്ല്യു.പി.എസ് വഴി ശമ്പള കൈമാറുന്നതിന് പുതിയ മാർഗ നിർദേശങ്ങളുമായി തൊഴിൽ മന്ത്രാലയം. സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ കുറഞ്ഞത് 75 ശതമാനം പേരുടെ വേതനം ...


