കുവൈത്തിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസ് ലഭിക്കാൻ പുതിയ മാനദണ്ഡങ്ങൾ
കുവൈത്തിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിന്റെ അംഗീകൃത കീടനിയന്ത്രണ കമ്പനികളുടെ സേവനം നിർബന്ധമാക്കുന്ന പുതിയ ചട്ടങ്ങൾ ഏർപ്പെടുത്താനൊരുങ്ങുന്നു. വാണിജ്യ- വ്യവസായ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് ...