ദുബായിൽ നീറ്റിന് പരീക്ഷാകേന്ദ്രം അനുവദിച്ച് വിജ്ഞാപനമിറങ്ങി
ദുബായിൽ നീറ്റിന് പരീക്ഷാകേന്ദ്രം അനുവദിച്ചതിന്റെ വിജ്ഞാപനം ഇറങ്ങിയതായി ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും യുഎഇയിലുള്ള വിദ്യാർത്ഥികൾക്ക് ഏറെ ...