സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസം അവസാനം വരെ ഇടിയോടുകൂടിയ മഴ തുടരും; ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസം അവസാനം വരെ ഇടിയോടുകൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് മഴ ...