സൗദിയിൽ ദേശീയ വാസ്തുവിദ്യാ ശൈലി പ്രാബല്യത്തിൽ; ‘ആർക്കിടെക്ചർ മാപ്പി’ന്റെ രണ്ടാം ഘട്ടം തുടങ്ങി
റിയാദ്: സൗദി അറേബ്യയുടെ സമ്പന്നമായ പൈതൃകവും ദേശീയ സത്തയും പ്രതിഫലിക്കുന്ന 19 തരം പരമ്പരാഗത വാസ്തുവിദ്യാ ശൈലികൾ സർക്കാർ പദ്ധതികളിലും വാണിജ്യ കെട്ടിട നിർമാണത്തിലും നടപ്പിലാക്കുന്ന ‘സൗദി ...


