ഹമദ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടിയാതായി റിപ്പോർട്ട്
ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടിയാതായി റിപ്പോർട്ട്. പെട്ടിയിൽ വസ്ത്രങ്ങൾക്കൊപ്പമുണ്ടായിരുന്ന ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ച നിരോധിത ലിറിക ഗുളികകളാണ് ...