പ്രവാസ ജീവിതം മതിയാക്കിയെത്തുന്ന കേരളീയര്‍ക്ക് നാട്ടിൽ തൊഴിൽ ഉറപ്പിക്കാൻ ‘നെയിം’
പ്രവാസ ജീവിതം മതിയാക്കിയെത്തുന്ന കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് നെയിം. നോര്‍ക്ക റൂട്ട്സ് ...