സൗദിയിലെ എല്ലാ ഭക്ഷണശാലകളും വിൽക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ ചേരുവകൾ നിർബന്ധമായും വെളിപ്പെടുത്തണം
ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ എല്ലാ ഭക്ഷണശാലകളും വിൽക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ ചേരുവകൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പുതിയ ...