സൗദിയിൽ ഹറം പള്ളികളുടെ ചരിത്രത്തിനായി മ്യൂസിയം വരുന്നു; പ്രവാചകന്റെ ജീവചരിത്രവും ഉൾപ്പെടും
റിയാദ്: ഹജ്ജിൻ്റെയും മക്ക, മദീന ഹറം പള്ളികളുടെയും ചരിത്രവുമായി ബന്ധപ്പെട്ട് സ്ഥിരമായ ഒരു മ്യൂസിയം നിർമിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. ഹറം പള്ളികളുടെ പ്രത്യേക ഉപദേശകനും കിങ് ...


