ഒമാൻ: അടിയന്തിര ആവശ്യങ്ങൾക്ക് ജോയിന്റ് ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു
സമ്പൂർണ്ണ ലോക്ക്ഡൗണിൽ അടിസ്ഥാന സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനും അടിയന്തിര യാത്രാനുമതികൾ നല്കുന്നതിനുമായി ഒമാനിൽ ജോയിന്റ് ഓപ്പറേഷൻ സെന്റർ പ്രവർത്തനസജ്ജമായി. വിമാന യാത്രയ്ക്ക് ലോക്ക്ഡൗൺ ദിവസങ്ങളിൽ തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ ...