മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ‘മസ്കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്’ വക 1.64 കോടി
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒമാനിലെ 'മസ്കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്' വക 1.64 കോടി. ഒമാന് സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ അനുമതി പ്രകാരം 2018ല് കേരളത്തിലെ ...