കൊലപാതകക്കേസില്‍ സൗദി ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി
കൊലപാതകക്കേസില്‍ സൗദി ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി. കര്‍ണാടക ബാംഗളൂര്‍ സ്വദേശി സമദിന്റെ ശിക്ഷയാണ് നടപ്പിലാക്കിയത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സമദിനെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്ത് ...