കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ തൃശൂര്‍ സ്വദേശിയുടെയും 4 സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പിലാക്കി സൗദി
കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ തൃശൂര്‍ സ്വദേശിയുടെയും 4 സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പിലാക്കി സൗദി. കിഴക്കന്‍ പ്രൈവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പിലാക്കിയത്. തൃശൂര്‍ ഏറിയാട് ...