അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി 400 കോടി ദിർഹത്തിന്റെ വികസന പദ്ധതികൾ പൂർത്തിയാക്കിയതായി അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അധികൃതർ
കഴിഞ്ഞവർഷം അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി 400 കോടി ദിർഹത്തിന്റെ വികസന പദ്ധതികൾ പൂർത്തിയാക്കിയതായി അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അധികൃതർ. എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും ...