ദുബൈയിൽ പ്രതിമാസ പാർക്കിങ് സബ്സ്ക്രിപ്ഷൻ
ദുബൈ എമിറേറ്റിലെ എല്ലാ മേഖലകളിലേക്കും പ്രതിമാസ പാർക്കിങ് വ്യാപിപ്പിച്ച് പബ്ലിക് പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ. സമൂഹമാധ്യമം വഴിയാണ് ഈക്കാര്യം വ്യക്തമാക്കിയത്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ ...