പള്ളികൾക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകി ഇസ്ലാമിക് കാര്യ മന്ത്രാലയം
സൗദിയിൽ റമദാന് മുന്നോടിയായി പള്ളികൾക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകി ഇസ്ലാമിക് കാര്യ മന്ത്രാലയം. വിശ്വാസികൾക്ക് റമദാനിൽ സുരക്ഷിതവും ആത്മീയവുമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് സർക്കുലർ നൽകിയതെന്ന് അധികൃതർ ...


