പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്, പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നേതൃത്വത്തിലാണ് പുതിയ ...


