സൗദി അറേബ്യയിൽ ട്രാൻസിറ്റ്, സന്ദർശന വിസ ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇനി ഉംറ നിർവഹിക്കാം
സൗദി അറേബ്യയിൽ ട്രാൻസിറ്റ്, സന്ദർശന വിസ ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇനി മുതൽ ഉംറ നിർവഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. സാധാരണയായി ഹജ്ജ്, ഉംറ ...