മക്കയിലും മദീനയിലും വാഹന പരിശോധനകൾ ശക്തമാക്കി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി
മക്കയിലും മദീനയിലും വാഹന പരിശോധനകൾ ശക്തമാക്കി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി. ഒരാഴ്ചക്കുള്ളിൽ 13,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. മക്ക നഗരത്തിൽ മാത്രം 54,000 ...