മെഡിക്കൽ സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കാനും കാര്യക്ഷമമാക്കാനും ആപ്ലിക്കേഷന് തുടക്കം
മെഡിക്കൽ സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കാനും കാര്യക്ഷമമാക്കാനും മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ച് ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ . രോഗികൾക്ക് അതിവേഗം വൈദ്യസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി LBAIH എന്ന ...


