ട്വിറ്ററിന് എതിരെ വീണ്ടും കേസെടുത്ത് കേന്ദ്രം
ന്യൂഡല്‍ഹി: ട്വിറ്ററിനെതിരേ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങള്‍ ...