ഗൂഗിളിനേയും ഫേസ്ബുക്കിനേയും പ്രശംസിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: കേന്ദ്ര ഐടി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ ഫേസ്ബുക്കിനേയും ഗൂഗിളിനേയും പ്രശംസിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. സുതാര്യതയിലേക്കുള്ള വലിയ ...