കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലി വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച് മാൻപവർ അതോറിറ്റി
കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലി വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച് മാൻപവർ അതോറിറ്റി. തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് അതോറിറ്റി നിരോധനം ഏർപ്പെടുത്തുന്നത്. രാവിലെ പതിനൊന്ന് ...