മലയാളി നഴ്‌സിന്റെ കൈത്താങ്ങ്: ആന്ധ്ര സ്വദേശി സുരക്ഷിതനായി നാട്ടിലെത്തി
റിയാദ്: വിസ കാലാവധി അവസാനിച്ചതിനെ തുടർന്ന് അറസ്റ്റിലാവുകയും ജയിലിൽ വച്ചു സ്‌ട്രോക്ക് വരുകയും ചെയ്ത ആന്ധ്ര സ്വദേശിക്ക് തിരികെ നാട്ടിലെത്തിക്കാൻ കൈത്താങ്ങായി മലയാളി നഴ്‌സും ഇന്ത്യൻ എംബസിയും. ...


