സൗദിയിൽ ലഹരിക്കടത്ത് കേസിൽ പിടിയിലാകുന്ന മലയാളി പ്രവാസികളുടെ എണ്ണം വീണ്ടും വർധിക്കുന്നു
സൗദിയിൽ ലഹരിക്കടത്ത് കേസിൽ പിടിയിലാകുന്ന മലയാളി പ്രവാസികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. കഴിഞ്ഞ ദിവസം തായ്‌ലൻഡ് വഴി ദമ്മാമിലെത്തിയ മലയാളിയിൽ നിന്ന് പിടിച്ചെടുത്തത് മൂന്ന് കിലോയോളം ഹാഷിഷാണ്. ...


