ഷാർജയിൽ തട്ടിപ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് മലയാളി യുവാവ്
ഷാർജയിൽ തട്ടിപ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് മലയാളി യുവാവ്. സാമൂഹിക മാധ്യമത്തിൽ പരസ്യംകണ്ട് ഇയാൾ ലാപ്ടോപ്പ് ഓർഡർ ചെയ്തിരുന്നു എന്നാൽ കൂറിയർ കൊണ്ടുവന്നയാളുടെ മുന്നിൽവെച്ചുതന്നെ പാക്കറ്റ് തുറന്ന് ...