നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ മലയാളികൾ; കോഴിക്കോട്ടുനിന്ന് ഹജ് സർവീസുമായി ആകാശ എയർ
കരിപ്പൂർ: ഹജ് വിമാന സർവീസുകൾ തീരുമാനിക്കാനുള്ള ടെൻഡറുകൾ തുറന്നപ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള യാത്രാനിരക്ക് കുറയുമെന്നു പ്രതീക്ഷ. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ആകാശ എയർ, കൊച്ചിയിൽ ഫ്ലൈ നാസ്, ...


