ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് ഇനി ‘മലത്ത്’ താങ്ങും തണലും: ദുബായിൽ പുതിയ AI പ്ലാറ്റ്‌ഫോം
ദുബായ്: ദുരുപയോഗം നേരിടുന്ന സ്ത്രീകൾക്ക് സഹായവും പിന്തുണയും നൽകാനായി ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൺ (DFWAC) 'മലത്ത്' എന്ന പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഈ ...


